You Searched For "എ പവിത്രന്‍"

സിപിഐയുടെ മുന്‍ മന്ത്രിയെ നക്കി നായരാക്കിയതിന് മന്ത്രി രാജന്‍ നല്‍കിയത് വെറും 50 ദിവസത്തെ സസ്‌പെന്‍ഷന്‍ ശിക്ഷ; രഞ്ജിതയെ അപമാനിച്ച അഹങ്കാരം വിനയാകും; കളക്ടറുടെ റിപ്പോര്‍ട്ടില്‍ പിരിച്ചുവിടല്‍ ഉറപ്പ്; പവിത്രന് വീണ്ടും സര്‍വ്വീസില്‍ കയറണമെങ്കില്‍ കോടതി കയറേണ്ടി വരും
നെല്ലിക്കാട്ടെ ക്ഷേത്ര പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തി; പവി ആനന്ദാശ്രമം മുന്‍ മന്ത്രിയെ അപമാനിച്ചപ്പോള്‍ കിട്ടിയത് മൂന്നാം താക്കീത്; രഞ്ജിതയെ അപമാനിച്ച് കമന്റിട്ടയാള്‍ ഓഫീസില്‍ എത്തിയത് മദ്യപിച്ച്; പവിത്രന്‍ സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ല; ഇനി രാജന്‍ മന്ത്രിക്കും രക്ഷിക്കാന്‍ കഴിയില്ല; വെള്ളരിക്കുണ്ടിലെ വില്ലന്‍ അഴിക്കുള്ളില്‍; ജോലിയും പോകും
എന്റെ പേരില്‍ പോലും എന്റെ സമുദായം എന്താണെന്ന് കാണിക്കാത്ത ആളാണ് ഞാന്‍; എന്നിട്ടും എന്ന സമുദായം പറഞ്ഞ് അധിക്ഷേപിച്ചു; മരിച്ച സ്ത്രീയെ കുറിച്ച് ഇത്തരമൊരു കമന്റിടുക എന്ന് വച്ചാല്‍ എന്ത് മാനസിക അവസ്ഥയാണെന്ന് അയാള്‍ക്കുള്ളതെന്ന് മനസ്സിലാകുന്നില്ല; പവിത്രനോട് സഹതാപം മാത്രം; വേണ്ടത് കര്‍ശന നടപടി; മറുനാടനോട് പ്രതികരിച്ച് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍
സിപിഐ നേതാവിനെ നക്കി നായരാക്കിയിട്ടും സസ്‌പെന്‍ഷന് ശേഷം കിട്ടിയത് പഴയ താക്കോല്‍ സ്ഥാനം; ആ ആത്മ വിശ്വാസത്തില്‍ റവന്യൂ റിക്കവറി യോഗത്തില്‍ ഷൈന്‍ ചെയ്യുമ്പോള്‍ തഹസില്‍ദാര്‍ നേരിട്ടെത്തി ആ കത്ത് കൈമാറി; തുറന്നു നോക്കിയപ്പോള്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍; മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഡി വൈ എസ് പി; മന്ത്രി രാജന്‍ കൂടെയുണ്ടായിട്ടും വെള്ളരികുണ്ടിലെ പവിത്രന് വിനയായി പിണറായി കോപം
ജോയിന്റ് കൗണ്‍സിലിലെ ജില്ലയിലെ ഏറ്റവും സീനിയറായ മെമ്പര്‍ ഞാനാണ്; ചില നക്കി നായന്മാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല; കാരണം കാസര്‍ഗോഡ് ജില്ലാ ജോയിന്റ് കൗണ്‍സിലില്‍ മുഴുവന്‍ നായന്മാരുടെ അഴിഞ്ഞാട്ടമാണ്; ഇ ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റിനെ ഇ ചന്ദ്രശേഖരന്‍ നായര്‍ എന്ന് വിളിച്ച കുലംകുത്തി! ഏഴു മാസത്തെ സസ്‌പെന്‍ഷനും പാഠമായില്ല; പവിത്രന്‍ വീണ്ടും കള്ളന്‍ പവിത്രനായി! ഇയാളെ വളര്‍ത്തിയത് മന്ത്രിയുടെ ഓഫീസ്